മാസ്ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തർ
കൊവിഡ് വ്യാപനതോത് കുറഞ്ഞതോടെ മാസ്ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തർ. ഇളവുകൾ ഒക്ടോബർ മൂന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ...