‘സൊട്രോവിമാബ്’ മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് അബുദാബി
യു.എസ് ഹെൽത്ത് കെയർ കമ്പനിയായ ജി.സ്.കെ കണ്ടെത്തിയ മോണോക്ലോണൽ ആന്റി ബോഡിയാണ് സൊട്രോവിമാബ്. ആദ്യഘട്ട പരീക്ഷണത്തിന് ശേഷം കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ 6175 പേർക്കാണ് സൊട്രോവിമാബ് നൽകിയത്. ...


