രാജ്യത്തെ തുറമുഖങ്ങൾ, എയർപോർട്ടുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കസ്റ്റംസ് പരിശോധന ശക്തമാക്കി സൗദി അറേബ്യ
രാജ്യത്തെ തുറമുഖങ്ങൾ, എയർപോർട്ടുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കസ്റ്റംസ് പരിശോധന ശക്തമാക്കി സൗദി അറേബ്യ. 1500ലധികം കള്ളക്കടത്ത് ശ്രമങ്ങളാണ് ഒരാഴ്ചക്കിടെ തടഞ്ഞത്. മയക്കുമരുന്ന്, ആയുധങ്ങൾ, അനധികൃത പണം, പുകയില ...


