പുതുവത്സരത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചു
2026ലെ പുതുവത്സരത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചു. സിവിൽ സർവീസ് ബ്യൂറോ ആണ് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്. 2026 ജനുവരി ...


