യു.എ.ഇയിൽ കോർപറേറ്റ് നികുതിയിൽ രജിസ്റ്റർ ചെയ്യാൻ വൈകുന്ന സ്ഥാപനങ്ങൾക്ക് 10,000 ദിർഹം പിഴ; ധനമന്ത്രാലയം
യു.എ.ഇയിൽ ഏർപ്പെടുത്തിയ കോർപറേറ്റ് നികുതിയിൽ രജിസ്റ്റർ ചെയ്യാൻ വൈകുന്ന സ്ഥാപനങ്ങൾക്ക് 10,000 ദിർഹം പിഴ പ്രഖ്യാപിച്ച് ധനമന്ത്രാലയം. രജിസ്ട്രേഷനിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ ഈടാക്കുന്ന നിയമം ഈവർഷം ...