പകർച്ചവ്യാധി; യാത്രാ വിലക്ക് ഏർപ്പെടുത്തി ദുബൈ
പകർച്ചവ്യാധിയുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി ദുബൈ. പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം പാസാക്കിയത്. പൊതുജനാരോഗ്യ രംഗത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന ഉപാധികളോടെയാണ് നിയമം ...