ജിദ്ദയേയും മക്കയേയും ബന്ധിപ്പിക്കുന്ന അതിവേഗ ഹൈവേ സ്വകാര്യവത്കരിക്കുന്നു
ജിദ്ദയേയും മക്കയേയും ബന്ധിപ്പിക്കുന്ന അതിവേഗ ഹൈവേ സ്വകാര്യവത്കരിക്കുന്നു. ഇതിനായി ലോകോത്തര കമ്പനികളിൽ നിന്നും സൗദി റോഡ്സ് അതോറിറ്റി അപേക്ഷ ക്ഷണിച്ചു. റോഡുകളുടെ നിലവാരവും സേവനവും മികച്ചതാക്കാനാണ് പുതിയ ...