വോയ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം വരുന്നു വിരലുകൾ ഉപയോഗിക്കാതെ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാം
ജിദ്ദ: വിരലുകൾ സ്പർശിക്കാതെ ഇനി വെറും ശബ്ദം കൊണ്ടു പ്രവർത്തക്കുന്ന കംപ്യൂട്ടറുകളുമായി സൗദി കമ്പനി. ഈ പുതിയ പരീക്ഷണത്തിന് നേതൃത്വം നൽകിയത് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ...


