ശറൂറ വൈദ്യുതി മുടക്കം നഷ്ടപരിഹാരം, 10 ദിവസത്തിൽ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ എത്തി
വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ശറൂറ ഗവർണറേറ്റ് പരിധിയിലെ എല്ലാ ഉപഭോക്താക്കളുടെയും അക്കൗണ്ടുകളിൽ നഷ്ടപരിഹാര തുക നിക്ഷേപിക്കുന്നത് സൗദി ഇലക്‌ട്രിസിറ്റി കമ്പനി പൂർത്തിയാക്കിയെന്ന് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി. ഗാരൻറീഡ് ...