സ്വന്തം രാജ്യത്തിരുന്ന് സൗദിയിൽ കമ്പനി രജിസ്റ്റർ ചെയ്യാം
സൗദിയിൽ ബിസിനസ് ലൈസന്‍സുകള്‍ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി. സൗദിയിൽ നിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് ഇനി സ്വന്തം രാജ്യത്തിരുന്ന് സൗദിയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യാം. സ്വന്തം രാജ്യത്ത് നിന്ന് ഓൺലൈൻ ...