മസ്‌കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലായി ഏഴ് റെസിഡൻഷ്യൽ പാർക്കുകൾ വരുന്നു
മസ്‌കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലായി ഏഴ് റെസിഡൻഷ്യൽ പാർക്കുകൾ വരുന്നു. പുതിയ പാർക്കുകൾ നിർമിക്കുകയും പഴയത് നവീകരിക്കുകയുമാണ് ചെയ്യുന്നത്. പദ്ധതികൾക്കായി കരാറുകൾ നൽകിയതായി മസ്‌കത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ...


