കുവൈത്തിൽ പുതിയ താമസ നിയമം പ്രാബല്യത്തിൽ
കുവൈത്തിൽ വിദേശികളുടെ താമസരേഖകളും വിസ നടപടികളും പരിഷ്കരിച്ചുകൊണ്ടുള്ള പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ രാജ്യം വലിയൊരു ഡിജിറ്റൽ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് റെസിഡൻസി അഫയേഴ്സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ...


