ദുബൈയിൽ ലേബർക്യാമ്പിൽ കഴിയുന്ന തൊഴിലാളികൾക്ക് മാത്രമായി വർണാഭമായ ഈദാഘോഷം
ദുബൈയിൽ ലേബർക്യാമ്പിൽ കഴിയുന്ന തൊഴിലാളികൾക്ക് മാത്രമായി വർണാഭമായ ഈദാഘോഷം. കാറും സ്വർണവും വിമാനടിക്കറ്റും ഉൾപ്പെടെ കൈനിറയെ സമ്മാനങ്ങളുമായി ദുബൈ താമസകുടിയേറ്റ വകുപ്പാണ് ഈദാഘോഷം ഒരുക്കിയത്. സ്വപ്നത്തിലെന്ന പോലെയൊരു ...