സൗദിയിൽ ചൊവ്വാഴ്ച മുതൽ വീണ്ടും തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
സൗദിയിൽ ചൊവ്വാഴ്ച മുതൽ വീണ്ടും തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റമാണ് തണുപ്പ് വർധനയ്ക് കാരണമായത്. അൽജൗഫ്, ഹാഇൽ, ഖസീം, റിയാദ് ...


