അബുദാബിയിൽ സ്കൂൾ കുട്ടികൾക്ക് കോഡിങ്ങിൽ പരിശീലനം നൽകുന്നതിനായി പുതിയ പദ്ധതി ആരംഭിച്ചു
അബുദാബിയിൽ സ്കൂൾ വിദ്യാർഥികൾക്ക് കോഡിങ്ങിൽ പരിശീലനം നൽകുന്നതിനായി പുതിയ പദ്ധതി ആരംഭിച്ചു. രാജ്യാന്തര കോഡിങ് ദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം നടത്തിയത്. പരീക്ഷണാർഥം തിരഞ്ഞെടുത്ത സർക്കാർ, സ്വകാര്യ സ്കൂളികളിലെ ...