ബഹ്റൈനിൽ ശക്തമായ കടൽ തിരമാലകളിൽ പെട്ടുപോയ കുട്ടിയെ കോസ്റ്റ് ഗാർഡുകൾ രക്ഷപ്പെടുത്തി
ബഹ്റൈനിൽ ശക്തമായ കടൽ തിരമാലകളിൽ പെട്ടുപോയ കുട്ടിയെ കോസ്റ്റ് ഗാർഡുകൾ രക്ഷപ്പെടുത്തി. മാൽക്കിയ ബീച്ചിലെ കടലിൽ അകപ്പെട്ടുപോയ എട്ട് വയസ്സുള്ള കുട്ടിയെയാണ് കോസ്റ്റ് ഗാർഡുകൾ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. ...


