സൗദിയിൽ ചൂട് കടുക്കുന്ന സാഹചര്യത്തിലും ആറിടങ്ങളിൽ ശക്തമായ മഴ.
സൗദിയിൽ ചൂട് കടുക്കുന്ന സാഹചര്യത്തിലും ആറിടങ്ങളിൽ ശക്തമായ മഴ. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അൽബഹ പ്രദേശത്തായിരുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില നാല്പത് ഡിഗ്രി സെൽഷ്യസിന് ...


