കുവൈത്തിൽ നവജാതശിശുക്കൾക്ക് സിവിൽ ഐഡി നൽകുന്നതിനുള്ള സമയപരിധി നീട്ടി
കുവൈത്തിൽ നവജാതശിശുക്കൾക്ക് സിവിൽ ഐഡി നൽകുന്നതിനുള്ള സമയപരിധി നീട്ടി. മാതാപിതാക്കൾക്ക് ജനനത്തീയതി മുതൽ 120 ദിവസം വരെ പ്രക്രിയ പൂർത്തിയാക്കാൻ അനുവദിക്കുന്നു. സിവിൽ ഇൻഫർമേഷൻ സിസ്റ്റത്തിലെ രജിസ്ട്രേഷൻ ...


