ചരിത്ര നേട്ടവുമായി റൊണാൾഡോ; അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി റൊണാള്‍ഡോ
ഇറാന് താരം അലി ദെയിയെ മറികടന്ന് അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിനായി 111 ഗോളുകളാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ റൊണാള്‍ഡോ ...