യുഎഇയിൽ സ്വദേശികൾക്ക് വിവാഹം കഴിക്കാൻ ജനിതക പരിശോധന നിർബന്ധമാക്കിയാതായി റിപ്പോർട്ട്
യുഎഇയിൽ സ്വദേശികൾക്ക് വിവാഹം കഴിക്കാൻ ജനിതക പരിശോധന നിർബന്ധമാക്കിയാതായി റിപ്പോർട്ട്. ജനുവരി ആദ്യത്തിൽ പദ്ധതി നടപ്പാക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വാർത്താ കുറിപ്പിൽ വ്യക്തമാകുന്നത്. കുട്ടികളിലെ ജനിതക വൈകല്യങ്ങൾ ഇല്ലാതാക്കുന്നതിന്നും ...