റിയാദിൽ വിസിറ്റ് വിസയിലെത്തുന്നവർ സെലിബ്രിറ്റികൾ ഇൻഫ്ലുവൻസർമാർ എന്നിവർക്ക് ലൈസൻസില്ലാതെ പരസ്യത്തിൽ അഭിനയിക്കാനാകില്ല
റിയാദിൽ വിസിറ്റ് വിസയിലെത്തുന്നവർ സെലിബ്രിറ്റികൾ ഇൻഫ്ലുവൻസർമാർ എന്നിവർക്ക് ലൈസൻസില്ലാതെ പരസ്യത്തിൽ അഭിനയിക്കാനാകില്ല. സാമൂഹിക മാധ്യമ പരസ്യങ്ങളിൽ അഭിനയിക്കാൻ സൗദി മീഡിയ റെഗുലേഷൻ ജനറൽ അതോറിറ്റി ലൈസൻസ് നിർബന്ധമാക്കിയിരിക്കുകയാണ്. ...