ദുബായിൽ ഹോട്ട് എയർ ബലൂൺ അപകടത്തിൽപ്പെട്ടതിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ദുബായ് പോലീസ്
ദുബായിൽ ഹോട്ട് എയർ ബലൂൺ അപകടത്തിൽപ്പെട്ടതിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു. അപകടത്തിൽ രണ്ടുപേർ മരിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ...