അബുദാബിയിൽ റോഡിൽ അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്ക് കടുത്ത ശിക്ഷ
അബുദാബിയിൽ റോഡിൽ അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പു നൽകി അബുദാബി പൊലീസ്. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതു മൂലമുണ്ടായ അപകട ദൃശ്യങ്ങൾ ...