ഒമാനിലെ സലാല എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ യാത്രക്കാരന്റെ ലഗേജില്‍ നിന്ന് കഞ്ചാവ് പിടികൂടിയതായി റിപ്പോര്‍ട്ട്
ഒമാനിലെ സലാല എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ യാത്രക്കാരന്റെ ലഗേജില്‍ നിന്ന് കഞ്ചാവ് പിടികൂടിയതായി റിപ്പോര്‍ട്ട്. എട്ട് കിലോയോളം കഞ്ചാവാണ് അധികൃതര്‍ യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത്. ഒമാന്‍ കസ്റ്റംസ് അധികൃതരാണ് ...