ബിദൂന്‍ വിഭാഗത്തിലുള്ളവര്‍ക്ക് അനുവദിച്ച പ്രത്യേക പാസ്പോര്ട്ടുകള് റദ്ദാക്കുന്നു
ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാതെ കുവൈത്തില്‍ കഴിയുന്ന ബിദൂന്‍ വിഭാഗത്തിലുള്ളവര്‍ക്ക് അനുവദിച്ച പ്രത്യേക പാസ്പോര്ട്ടുകള് റദ്ദാക്കുന്നു. ചികിത്സയ്ക്കും പഠന ആവശ്യങ്ങള്‍ക്കും ഒഴികെയുള്ള മറ്റ് ഇടപാടുകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ബിദൂനുകളുടെ പാസ്പോര്ട്ടുകള് ...