റിയാദ് പാർക്കുകൾ ഇനി ‘സ്മാർട്ട്’ നിരീക്ഷണത്തിൽ: 1,600 ക്യാമറകളും AI സാങ്കേതികവിദ്യയും ഒരുങ്ങുന്നു
റിയാദ്: റിയാദിലെ പൊതു പാർക്കുകളിൽ സുരക്ഷയും നിയമപരിപാലനവും കൂടുതൽ ശക്തമാക്കുന്നതിനായി വിപുലമായ സ്മാർട്ട് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നു. 1,600 ക്യാമറകളും അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയും ...


