സൗദി അറേബ്യയില്‍ ഇന്‍വെസ്റ്റ്മെന്റ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാനം 20 ലക്ഷം റിയാലായി കുറച്ചു
സൗദി അറേബ്യയില്‍ ഇന്‍വെസ്റ്റ്മെന്റ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാനം 20 ലക്ഷം റിയാലായി കുറച്ചതായി വാണിജ്യമന്ത്രാലയം. 20 ലക്ഷത്തിലധികം റിയാൽ വാര്‍ഷിക വരുമാനമുള്ള ബിസിനസ് നടത്തുന്നവർക്കും ഇനി ...