സൗദിയിൽ കെട്ടിട നിർമാണ ചെലവുകൾ വർധിച്ചതായി റിപ്പോർട്ട്
സൗദിയിൽ കെട്ടിട നിർമാണ ചെലവുകൾ വർധിച്ചതായി റിപ്പോർട്ട്. അനുബന്ധ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയിലെ വർധനവാണ് പ്രധാന കാരണമെന്ന് അധികൃതർ വ്യക്തമാക്കി. ഭവനങ്ങളും, വാണിജ്യ കെട്ടിടങ്ങളും ഇതിൽ ഉൾപെടും. ...


