ബഹ്റൈൻ; കോവിഷീൽഡ് ആസ്ട്രസെനക്ക വാക്സിനെടുത്തവർക്കും ബൂസ്റ്റർ ഡോസിന് അനുമതി
കോവിഷീല്‍ഡ് ആസ്ട്രസെനക്ക വാക്സിനെടുത്തവർക്കും ബൂസ്റ്റർ ഡോസിന് അനുമതി നൽകി ബഹ്റൈൻ. കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച് ആറു മാസം കഴിഞ്ഞ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ...