സൗദി അറേബ്യയിൽ ഒരാളുടെ മരണത്തിനിടയാക്കിയ ബോൺ തും മയോണൈസിനെതിരേ ജാഗ്രതാ മുന്നറിയിപ്പുമായി യു.എ.ഇ.
സൗദി അറേബ്യയിൽ ഒരാളുടെ മരണത്തിനിടയാക്കിയ ബോൺ തും മയോണൈസിനെതിരേ ജാഗ്രതാ മുന്നറിയിപ്പുമായി യു.എ.ഇ. വിപണിയിൽ ബോൺ തും ബ്രാൻഡിന്റെ മയോണൈസ് ലഭ്യമല്ലെന്നും ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കി. ...


