കുവൈത്തിൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത വിദേശികൾക്ക് ബാങ്ക് വഴി മുന്നറിയിപ്പ് നല്‍കും
കുവൈത്തിൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്തവർക്ക് ബാങ്ക് വഴി മുന്നറിയിപ്പ് നൽകാൻ കുവൈത്ത് സെൻട്രൽ ബാങ്കിന്റെ തിരുമാനം. ഡിസംബർ 31നകം വിദേശികൾ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സെൻട്രൽ ബാങ്ക് ...