ദുബായ് റോഡിലെ ഹാർഡ് ഷോൾഡർ ഭാഗത്തുകൂടി വാഹനം ഓടിച്ചതിന് ബൈക്കുകാരനും, പിക്ക് അപ് ട്രക്ക് ഡ്രൈവർക്കും പൊലീസ് പിഴയിട്ടു
ദുബായ് റോഡിലെ ഹാർഡ് ഷോൾഡർ ഭാഗത്തുകൂടി വാഹനം ഓടിച്ചതിന് ബൈക്കുകാരനും, പിക്ക് അപ് ട്രക്ക് ഡ്രൈവർക്കും പൊലീസ് പിഴയിട്ടു. വാഹനങ്ങൾ കടന്നുപോകാൻ നിശ്ചയിച്ച സ്ഥലത്തിനു പുറത്തു വര ...