വാക്സിൻ എടുക്കുന്നവർക്ക് 100 ഡോളർ ഇൻസെന്റീവ് നല്കാൻ നിർദേശവുമായി ജോ ബൈഡൻ
വാക്സിൻ എടുക്കുന്നവർക്ക് 100 ഡോളർ ഇൻസെന്റീവ് നല്കാൻ സംസ്ഥാനങ്ങൾക്ക് നിദേശം നൽകിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കുകയാണ്. കോവിഡ് വ്യാപനം ...