സൈബർ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണം
വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് ഷാർജ പോലീസ്. 'സുരക്ഷിത ഡിജിറ്റൽ കോർപ്പറേറ്റ് കമ്യൂണിറ്റിയിലേക്ക്' എന്ന ഫോറത്തെക്കുറിച്ച് സംസാരിക്കവെ ഡിജിറ്റൽ ക്രൈം ഡിപ്പാർട്ട്മെന്റ് മേധാവി ലെഫ്. കേണൽ ...