അബുദാബി ബയ്‌നൂന പാർക്കിന്റെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി അബുദാബി സിറ്റിമുനിസിപ്പാലിറ്റി
അബുദാബി ബയ്‌നൂന പാർക്കിന്റെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി അബുദാബി സിറ്റിമുനിസിപ്പാലിറ്റി. സന്ദർശകർക്ക് അനുയോജ്യവും ആകർഷകവുമാകുന്ന വിധത്തിലാണ് പാർക്കിലെ സൗകര്യങ്ങൾ വർധിപ്പിച്ചത്. വിശാലമായ ഹരിതയിടങ്ങളും കുട്ടികളുടെ കളിസ്ഥലങ്ങളുമെല്ലാം സവിശേഷതകളാണ്. നിശ്ചയദാർഢ്യമുള്ളവരെ ...