റിയാദിന് പടിഞ്ഞാറുള്ള 33.24 ചതുരശ്ര കിലോമീറ്റർ ഭൂമിയിൽ ഇടപാടുകൾ നടത്തുന്നതിനുള്ള വിലക്ക് നീക്കി
സൗദി തലസ്ഥാനമായ റിയാദിന് പടിഞ്ഞാറുള്ള 33.24 ചതുരശ്ര കിലോമീറ്റർ ഭൂമിയിൽ ഇടപാടുകൾ നടത്തുന്നതിനുള്ള വിലക്ക് നീക്കി. റോയൽ കമ്മീഷനാണ് വിലക്ക് നീക്കിയതായി അറിയിച്ചത്. ഇതോടെ പ്രദേശത്തെ ഭൂവുടമകൾക്കും ...


