Friday, March 21, 2025

Tag: Balinese Culture

ഇന്ത്യയില്‍ സ്പുട്‌നിക് വി വാക്‌സിന്‍ നല്‍കാന്‍ ഡോ. റെഡ്ഡീസ് ലാബുമായി കൈകോര്‍ത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

ഇന്ത്യയില്‍ സ്പുട്‌നിക് വി വാക്‌സിന്‍ നല്‍കാന്‍ ഡോ. റെഡ്ഡീസ് ലാബുമായി കൈകോര്‍ത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

കൊച്ചി: സ്പുട്‌നിക് വി വാക്‌സിന്റെ ലിമിറ്റഡ് പൈലറ്റ് സോഫ്റ്റ് ലോഞ്ചിന്റെ ഭാഗമായി ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. സര്‍ക്കാരിന്റെ ...

കുട്ടികള്‍ക്ക് അനുബന്ധ പോഷക ലഭ്യത ഉറപ്പാക്കാന്‍ ന്യൂശക്തിയുടെ മിക്‌സ്മി

കുട്ടികള്‍ക്ക് അനുബന്ധ പോഷക ലഭ്യത ഉറപ്പാക്കാന്‍ ന്യൂശക്തിയുടെ മിക്‌സ്മി

കൊച്ചി: ഇന്ത്യയില്‍ വിപുലമായി പോഷക ലഭ്യത പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വളര്‍ത്തിയെടുത്ത ന്യൂശക്തിയുടെ ബ്രാന്‍ഡ് ആയ മിക്‌സ്മി ടാംഗി ഓറഞ്ച്, സെസ്റ്റി ലെമണ്‍, ട്രോപികല്‍ ഗുവ എന്നീ മൂന്ന് ആകര്‍ഷക രുചികളില്‍ ലഭ്യമാക്കി. 12 വിറ്റാമിനുകളും,  5മൂലകങ്ങളും അടങ്ങിയതാണ് മിക്‌സ്മി.  പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന വിറ്റാമിനുകള്‍, ഫോളിക് ആസിഡ്, അയണ്‍, സിങ്ക്, സെലിനിയം തുടങ്ങിയവും ഇതില്‍ അടങ്ങിയിട്ടുണ്ട്.  കുട്ടികള്‍ക്ക് പ്രതിദിനം ആവശ്യമായ വിറ്റമിനുകളുടെ 30 ശതമാനം ലഭ്യമാക്കുന്ന ഇതില്‍  12 വിറ്റാമിനുകളും അഞ്ചു മൂലകങ്ങളുമാണ് ഉള്ളത്. കേരളം, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് തുടങ്ങിയിടങ്ങളിലെ ചെറുകിട സ്റ്റോറുകളിലും ആമസോണിലും ഇതു ലഭ്യമാണ്. പത്തു സാഷെ പാക്കറ്റുകള്‍ അടങ്ങിയ ബോക്‌സ് 100 രൂപ വിലയിലാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇവയിലുള്ള 20 ഗ്രാം സാഷെ 200 മില്ലീ ലിറ്റര്‍ വെള്ളത്തില്‍ മിക്‌സു ചെയ്ത് ഉപയോഗിക്കാം

കാഷ്ബാക്ക് ഓഫറുകളുടെ’ഗ്രാബ് ഡീല്‍’ ഫെസ്റ്റുമായി ആക്‌സിസ് ബാങ്ക്

കാഷ്ബാക്ക് ഓഫറുകളുടെ’ഗ്രാബ് ഡീല്‍’ ഫെസ്റ്റുമായി ആക്‌സിസ് ബാങ്ക്

കൊച്ചി:  ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് ഉപഭോക്താക്കള്‍ക്കായി കാഷ്ബാക്ക് ഓഫറുകളുടെ 'ഗ്രാബ് ഡീല്‍' മെഗാ സെയില്‍സ്  ഫെസ്റ്റ് ആദ്യമായി സംഘടിപ്പിക്കുന്നു. ...

യു.എ.ഇയിലേക്ക് ഇന്ത്യയില്‍നിന്നും ജൂലൈ 21വരെ യാത്രാവിമാനം ഉണ്ടായിരിക്കില്ല

യു.എ.ഇയിലേക്ക് ഇന്ത്യയില്‍നിന്നും ജൂലൈ 21വരെ യാത്രാവിമാനം ഉണ്ടായിരിക്കില്ല

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് ജൂലൈ 21 വരെ യാത്രാവിമാനം ഉണ്ടായിരിക്കില്ല. ജൂലൈ 22 മുതല്‍ നിബന്ധനകളോടെ വിമാന സര്‍വീസ് പുനരാരംഭിക്കും എന്നാണ് സൂചന. എന്നാല്‍ ഇതു സംബന്ധിച്ച ...

ഒപ്പോ എഫ് ശ്രേണിക്ക് 10 ദശലക്ഷം ഉപയോക്താക്കള്‍  : നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ച് ഒപ്പോ

ഒപ്പോ എഫ് ശ്രേണിക്ക് 10 ദശലക്ഷം ഉപയോക്താക്കള്‍ : നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ച് ഒപ്പോ

കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോയുടെ എഫ് ശ്രേണിക്ക് 10 ദശലക്ഷം ഉപയോക്താക്കളായതിന്റെ ആഘോഷമായി എഫ്19 പ്രോ, എഫ്19 എന്നിവ അവതരിപ്പിച്ചു. പര്‍പ്പിള്‍, സ്പേസ് ...

അമൃത – അരിസോണ സര്‍വ്വകലാശാല ഡ്യൂവല്‍ എം. എസ് സി. – എം. എസ്. / എം. ടെക്. – എം. എസ്.  കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

അമൃത – അരിസോണ സര്‍വ്വകലാശാല ഡ്യൂവല്‍ എം. എസ് സി. – എം. എസ്. / എം. ടെക്. – എം. എസ്.  കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയും അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയും ചേര്‍ന്ന് നടത്തുന്ന ഡ്യൂവല്‍ എം.എസ്.സി. – എം. എസ്. / എം. ടെക്. - എം. എസ്. കോഴ്‌സുകള്‍ക്ക് ...

Page 2 of 2 1 2

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?