Thursday, April 3, 2025

Tag: Bahrain

ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് -ഉംറ തീർത്ഥാടകർ മെനിഞ്ജൈറ്റിസ് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണം എന്ന് ആരോ​ഗ്യ മന്ത്രാലയം

ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് -ഉംറ തീർത്ഥാടകർ മെനിഞ്ജൈറ്റിസ് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണം എന്ന് ആരോ​ഗ്യ മന്ത്രാലയം

ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് -ഉംറ തീർത്ഥാടകർ മെനിഞ്ജൈറ്റിസ് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണം എന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. ഒന്നോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ തീർത്ഥാടകരും ...

ബഹ്റൈനില്‍ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു

ബഹ്റൈനില്‍ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു

ബഹ്റൈനില്‍ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പിടിയിലായ 44 പ്രവാസികളെ നാടുകടത്തിയതായി അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍, താമസ നിയമലംഘനം സംബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചക്കാലത്ത് ...

ബഹ്റൈനില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇന്‍ഡെംനിറ്റി ആനുകൂല്യം സംബന്ധിച്ച ഗവണ്‍മെന്റ് ഉത്തരവ് പുറത്തിറങ്ങി

ബഹ്റൈനില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇന്‍ഡെംനിറ്റി ആനുകൂല്യം സംബന്ധിച്ച ഗവണ്‍മെന്റ് ഉത്തരവ് പുറത്തിറങ്ങി

ബഹ്റൈനില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇന്‍ഡെംനിറ്റി ആനുകൂല്യം സംബന്ധിച്ച ഗവണ്‍മെന്റ് ഉത്തരവ് പുറത്തിറങ്ങി. പുതിയ ഉത്തരവ് പ്രകാരം സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷനിലേക്ക് തൊഴിലുടമകള്‍ പ്രതിമാസ ...

ബഹ്‌റൈനിൽ വാ​ഹ​ന​ത്തി​ൽ​ നി​ന്ന് 8,800 ദി​നാ​ർ മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​വാ​സി​ പി​ടി​യി​ൽ

ബഹ്‌റൈനിൽ വാ​ഹ​ന​ത്തി​ൽ​ നി​ന്ന് 8,800 ദി​നാ​ർ മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​വാ​സി​ പി​ടി​യി​ൽ

ബഹ്‌റൈനിൽ വാ​ഹ​ന​ത്തി​ൽ​ നി​ന്ന് 8,800 ദി​നാ​ർ മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​വാ​സി​ പി​ടി​യി​ൽ. മോ​ഷ​ണം ന​ട​ന്ന​താ​യി സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റി​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​യു​ട​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. 35കാ​ര​നാ​യ ...

ബഹ്റൈനില്‍ നിയമലംഘനങ്ങളുടെ പേരില്‍ 32 ബാര്‍ റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി;തൊഴില്‍ രഹിതരായത് നിരവധി പ്രവാസിക മലയാളികള്‍

ബഹ്‌റൈൻ – സൗദി രണ്ടാമത്തെ റെയിൽ റോഡ് പാലം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു

ബഹ്‌റൈൻ - സൗദി രണ്ടാമത്തെ റെയിൽ റോഡ് പാലം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. നിലവിലെ കിങ് ഫഹദ് കോസ്‌വേയ്ക്ക് സമാന്തരമായിട്ടായിരിക്കും 'കിങ് ഹമദ്' കോസ്‌വേ എന്ന് നാമകരണം ...

ബഹറിനിൽ നൈറ്റ് ക്ലബ്ബിലുണ്ടായ വാക്കുതർക്കത്തിനിടെ സ്ത്രീയുടെ വിരൽ കടിച്ചുമുറിച്ച പ്രവാസി വനിതയ്ക്ക് മൂന്നു വർഷം തടവ് വിധിച്ച് കോടതി

ബഹറിനിൽ നൈറ്റ് ക്ലബ്ബിലുണ്ടായ വാക്കുതർക്കത്തിനിടെ സ്ത്രീയുടെ വിരൽ കടിച്ചുമുറിച്ച പ്രവാസി വനിതയ്ക്ക് മൂന്നു വർഷം തടവ് വിധിച്ച് കോടതി

ബഹറിനിൽ നൈറ്റ് ക്ലബ്ബിലുണ്ടായ വാക്കുതർക്കത്തിനിടെ സ്ത്രീയുടെ വിരൽ കടിച്ചുമുറിച്ച പ്രവാസി വനിതയ്ക്ക് മൂന്നു വർഷം തടവ് വിധിച്ച് കോടതി. ഹോട്ടലിലെ നൈറ്റ് ക്ലബ്ബിൽ ലേഡീസ് റൂമിൽ വെച്ചാണ് ...

ബഹ്‌റൈനിൽ ഇന്ത്യൻ സ്‌കൂൾ ഫീസ് ഓണ്ലൈനിയായി അടക്കാനുള്ള സൗകര്യം നിലവിൽ വന്നു

ബഹ്‌റൈനിൽ ഇന്ത്യൻ സ്‌കൂൾ ഫീസ് ഓണ്ലൈനിയായി അടക്കാനുള്ള സൗകര്യം നിലവിൽ വന്നു

ബഹ്‌റൈനിൽ ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കളുടെ ദീർഘകാല ആവശ്യമായിരുന്ന ഫീസ് ഓണ്ലൈനിയായി അടക്കാനുള്ള സൗകര്യം നിലവിൽ വന്നു. ഇനി മുതൽ അമേരിക്കൻ എക്‌സ്പ്രസ് (AMEX) ഉൾപ്പെടെ ഡെബിറ്റ് കാർഡുകൾ, ...

ബഹ്റൈനിൽ പ്രവാസികളുടെ സി.പി.ആർ കാർഡുകൾ താമസവിസയുമായി ബന്ധിപ്പിക്കണമെന്ന നിർദ്ദേശത്തിന് എം.പിമാരുടെ അംഗീകാരം

ബഹ്റൈനിൽ പ്രവാസികളുടെ സി.പി.ആർ കാർഡുകൾ താമസവിസയുമായി ബന്ധിപ്പിക്കണമെന്ന നിർദ്ദേശത്തിന് എം.പിമാരുടെ അംഗീകാരം

ബഹ്റൈനിൽ പ്രവാസികളുടെ സി.പി.ആർ കാർഡുകൾ താമസവിസയുമായി ബന്ധിപ്പിക്കണമെന്ന നിർദ്ദേശത്തിന് എം.പിമാരുടെ അംഗീകാരം. നിർദേശം നടപ്പായാൽ വിസ പുതുക്കുന്നതോടൊപ്പം സി.പി.ആറും പുതുക്കേണ്ടിവരും. ജലാൽ ഖാദിമിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ്‌ ...

ബഹ്റൈനില്‍ നിയമലംഘനങ്ങളുടെ പേരില്‍ 32 ബാര്‍ റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി;തൊഴില്‍ രഹിതരായത് നിരവധി പ്രവാസിക മലയാളികള്‍

ബഹ്റൈനില്‍ നിയമലംഘനങ്ങളുടെ പേരില്‍ 32 ബാര്‍ റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി;തൊഴില്‍ രഹിതരായത് നിരവധി പ്രവാസിക മലയാളികള്‍

ബഹ്റൈനില്‍ നിയമലംഘനങ്ങളുടെ പേരില്‍ 32 ബാര്‍ റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടിയതോടെ തൊഴില്‍ രഹിതരായത് നിരവധി പ്രവാസിക മലയാളികള്‍. ഇവയില്‍ കൂടുതല്‍ ബാറുകളും നടത്തിയിരുന്നത് മലയാളികളായിരുന്നു. ഈ റെസ്റ്റോറന്റുകളില്‍ പരിപാടികള്‍ ...

നിയമ വിധേയമായല്ലാതെ ബഹ്‌റൈനിൽ താമസിക്കുന്ന പ്രവാസികൾ തങ്ങളുടെ രേഖകൾ ശരിയാക്കണമെന്നു അധികൃതർ

ജോലി വാഗ്ദാനം ചെയ്ത് യുവതികളെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ച മൂന്ന് ഇന്ത്യക്കാര്‍ക്ക് തടവുശിക്ഷ

ബഹ്‌റൈൻ: ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന യുവതികളെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ച മൂന്ന് ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈനില്‍ തടവുശിക്ഷ. റസ്‌റ്റൊറന്റ് മാനേജര്‍മാരായി ജോലി ചെയ്യുന്ന രണ്ട് പുരുഷന്മാരും ഒരു ...

Page 2 of 3 1 2 3

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?