ബഹ്റൈനിൽ ഈ ആഴ്ച ഉയർന്ന ചൂട് അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം
ബഹ്റൈനിൽ ഈ ആഴ്ച ഉയർന്ന ചൂട് അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. വാരാന്ത്യത്തോടെ ഇത് 36 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പരമാവധി ആപേക്ഷിക ...