അബുദാബിയിലെ ബാപ്പ്സ് ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി
അബുദാബിയിലെ 27 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ച ബാപ്പ്സ് ഹിന്ദു ക്ഷേത്രം വിശ്വാസികള്‍ക്കായി സമര്‍പ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇ ഭരണാധികാരികള്‍ അടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലാണ് ക്ഷേത്ര ...