കുവൈത്തിലേക്കുള്ള സന്ദർശന വിസ അപേക്ഷിക്കുന്നത് എളുപ്പമാക്കി അധികൃതർ
കുവൈത്തിലേക്കുള്ള സന്ദർശന വിസ അപേക്ഷിക്കുന്നത് എളുപ്പമാക്കി അധികൃതർ. ഇതോടെ രാജ്യത്തേക്ക് സന്ദർശിക്കേണ്ട യാത്രക്കാർക്ക് ഇനി വീട്ടിൽ നിന്ന് തന്നെ എളുപ്പത്തിൽ ഇ-വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കും. കുവൈത്തിന്റെ ഔദ്യോഗിക ...


