റിയാദിൽ പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി അധികൃതർ
റിയാദ്: തബൂക്ക് മേഖലയിൽ ജോലി ചെയ്യുന്നതിനിടയിൽ ഒട്ടറെ പിഴവുകൾ വരുത്തിയതായി തെളിഞ്ഞതിനെ തുടർന്ന് പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി. ഡെൻറൽ ഇംപ്ലാൻറുകളും പ്രോസ്തോഡോൺൻറിക്സും നടത്തി ഡോക്ടർ ...