ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കടുപ്പിച്ച് അധികൃതർ
പൊതുവഴികളിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളോടൊപ്പം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഗതാഗത നിയമലംഘനങ്ങളും കുവൈത്ത് ട്രാഫിക് വകുപ്പ് പ്രത്യേക സംഘത്തിലൂടെ നിരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ. ജനറൽ ട്രാഫിക് വകുപ്പിന്റെ പ്രത്യേക ...


