മമ്മൂട്ടിക്ക് ആദരവുമായി ആസ്ട്രേലിയൻ പാർലമെന്റ് സമിതി;10,000 പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ പുറത്തിറക്കി
മമ്മൂട്ടിക്ക് ആദരവുമായി ആസ്ട്രേലിയൻ പാർലമെന്റ് സമിതി. മമ്മൂട്ടിയുടെ മുഖമുള്ള 10,000 പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ പുറത്തിറക്കി. സ്റ്റാമ്പുകൾ ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെയാണ് പുറത്തിറക്കിയത്. കാൻബറയിലെ ഓസ്ട്രേലിയൻ ...