മസ്‌കത്ത് നൈറ്റ്സിന്റെ പ്രധാന വേദികളിലേക്ക് 20 ലക്ഷം സന്ദർശകരെത്തുമെന്ന് പ്രതീക്ഷ
കഴിഞ്ഞ ദിവസം തുടങ്ങിയ മസ്‌കത്ത് നൈറ്റ്സിന്റെ പ്രധാന വേദികളിലേക്ക് 20 ലക്ഷം സന്ദർശകരെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകരായ മസ്‌കത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി. വിദേശത്തു നിന്നുള്ള അന്വേഷണങ്ങളും ബുക്കിങ്ങുകളും ഗണ്യമായി ...


