ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനില്‍ നിന്ന് കാണ്ടാമൃഗത്തിന്റെ കൊമ്പും ആനക്കൊമ്പും പിടികൂടിയതായി റിപ്പോർട്ട്
ഖത്തറില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനില്‍ നിന്ന് കാണ്ടാമൃഗത്തിന്റെ കൊമ്പും ആനക്കൊമ്പും പിടികൂടിയതായി റിപ്പോർട്ട്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കള്ളക്കടത്ത് പിടികൂടിയത്. കാണ്ടാമൃഗത്തിന്റെ 120 കൊമ്പുകളാണ് ...