പാർക്കിങ് ഫീസ് ഒഴിവാക്കാൻ നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ചു: ദുബായിൽ ഏഷ്യക്കാരന് 5,000 ദിർഹം പിഴ
പാർക്കിങ് ഫീസ് നൽകാതിരിക്കാൻ വാഹനത്തിൻ്റെ നമ്പർ പ്ലേറ്റിലെ ഒരക്കം മായ്ച്ചുകളഞ്ഞ ഏഷ്യക്കാരനായ ഡ്രൈവർക്ക് ദുബായ് കോടതി 5,000 ദിർഹം (ഏകദേശം 1,13,000 ഇന്ത്യൻ രൂപ) പിഴ ചുമത്തി. ...


