സൗദി; ബിനാമി സ്ഥാപനങ്ങളെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ
ബിനാമി സ്ഥാപനങ്ങളെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തയ്യാറായി സൗദി. കച്ചവട സ്ഥാപനങ്ങളിൽ കയറ്റിയിറക്കുന്ന വസ്തുക്കളുടെ കണക്ക് പരിശോധിച്ചാകും ഇത് ചെയ്യുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ...