സൗദിയിൽ ഒരാഴ്ചക്കിടെ 18,673 നിയമലംഘകർ പിടിയിൽ
റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 18,673 വിദേശികൾ ഒരാഴ്ചക്കിടെ അറസ്റ്റിലായതായി അധികൃതർ അറിയിച്ചു. രാജ്യവ്യാപകമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് ...



