ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച വിദേശികളെ റോയൽ ഒമാൻ പൊലീസ് പിടികൂടി
ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച നിരവധി വിദേശികളെ റോയൽ ഒമാൻ പൊലീസ് പിടികൂടിയാതായി റിപ്പോർട്ട്. 25 ഏഷ്യൻ പൗരന്മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ് ...